ഗ്രീൻ വിസ, ഫ്രീലാൻസർ വിസ: യു എ ഇയിൽ രണ്ട് പുതിയ വിസാ സംവിധാനങ്ങൾ കൂടി പ്രഖ്യാപിച്ചു
Sep 6, 2021, 11:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com 06.09.2021) ലോകം മുഴുവൻ പ്രശസ്തമായി മാറിയ യു എ ഇ ഗോൾഡൻ വിസ, സിൽവർ വിസ പദ്ധതികൾക്ക് പിന്നാലെ 50 പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി യു എ ഇ ഗവണ്മെന്റ് 2 പുതിയ വിസാ സംവിധാനങ്ങൾ കൂടി തിങ്കളാഴ്ച പ്രഖ്യാപിച്ചു.
ഗ്രീൻ വിസ, ഫ്രീലാൻസർ വിസ എന്നിവയാണത്. ഗ്രീൻ വിസാ പദ്ധതിയനുസരിച്ച് ഒരാൾക്ക് സ്വന്തമായി തന്നെ വിസ ദീർഘകാലത്തേക്ക് സ്പോൺസർ ചെയ്യാവുന്നതും അതേസമയം മാതാപിതാക്കളെയും 25 വയസ് വരെ ആൺമക്കളെയും സ്പോൺസർ ചെയ്യാം.
വിസകാലാവധി കഴിഞ്ഞാൽ ഉടമകൾക്ക് 3 മാസത്തിനും 6 മാസത്തിനും ഇടയിൽ പുതുക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. വിദ്യാർഥികൾ, നിക്ഷേപകർ, ബിസിനസുകാർ, പ്രത്യേക വൈദഗ്ധ്യങ്ങളുള്ളവർക്കെല്ലാം ഗ്രീൻ വിസ അനുവദിക്കും. ഫ്രീലാൻസർ വിസാ പദ്ധതിയനുസരിച്ച് സ്വയം തൊഴിൽ കണ്ടെത്താനാഗ്രഹിക്കുവർക്ക് സ്വീകരിക്കാൻ പറ്റിയ സംവിധാനമാണ് ഫ്രീലാൻസർ വിസയിൽ ഒരുക്കിയിട്ടുള്ളത്.
Keywords: Dubai, News, Visa, Students, Report by Qasim Udumbumthala, UAE introduces new residency guidelines to attract foreigners. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.