SWISS-TOWER 24/07/2023

പൊതുമാപ്പ്: നിര്‍ദ്ധന മലയാളികള്‍ക്ക് കേരളത്തിന്റെ സൗജന്യ ടിക്കറ്റ്

 


ADVERTISEMENT

പൊതുമാപ്പ്: നിര്‍ദ്ധന മലയാളികള്‍ക്ക് കേരളത്തിന്റെ സൗജന്യ ടിക്കറ്റ്
ദുബൈ: അനധികൃത താമസക്കാരായ നിര്‍ധന മലയാളികള്‍ക്ക് കേരള സര്‍ക്കാര്‍ സൗജന്യ ടിക്കറ്റ് നല്‍കുന്നു. ഇന്ത്യന്‍ എംബസി നല്‍കുന്ന ലിസ്റ്റ് പ്രകാരമാണ് അര്‍ഹരായ വ്യക്തികള്‍ക്ക് ടിക്കറ്റ് ലഭിക്കുക.പൊതുമാപ്പ് കിടന്ന എല്ലാവര്‍ക്കും ഔട്ട്പാസ് ഫീസ് ഇനത്തില്‍ മലയാളികള്‍ അടക്കേണ്ട പണം കേരള സര്‍ക്കാര്‍ നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

പക്ഷേ അര്‍ഹരായവര്‍ക്ക് മാത്രമാണ് സൗജന്യ വിമാന ടിക്കറ്റ് ലഭിക്കുക. ഇത് എംബസി മുഖേന മാത്രമേ നല്‍കുകയുള്ളൂ. ടിക്കറ്റ് വാങ്ങിയ ശേഷം റദ്ദാക്കുകയോ നാട്ടിലേക്ക് വരാതിരിക്കുകയോ ചെയ്യുന്നത് ഒഴിവാക്കാനാണിത്

Keywords: Gulf, UAE, Amnesty, Malayalees, Kerala, Passengers, Free ticket, Indian Embassy, Illegal residents, Out pass fees,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia