ADVERTISEMENT
കുവൈറ്റ്‌സിറ്റി : മംഗലാപുരം സ്വദേശികളായ രണ്ട് സ്വദേശികളെ കടലില്‍ കാണാതായി. ഇരുവരും മരിച്ചതായാണ് സൂചന. കൂട്ടുകാരോടൊപ്പം ഫഹഹീലിലെ മഹബുള്ള കടലോരത്താണ് ദാരുണ സംഭവം വ്യാഴാഴ്ച നടന്നത്. ഇവരുടെ മൃതദേഹങ്ങള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.
മംഗലാപുരം കാവൂര്‍ സ്വദേശി യോഗേഷ് പൂജാരി, കിന്നിഗോളിയിലെ സന്തോഷ് സാലിയാന്‍ എന്നിവരെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ ആറ് മണിക്കാണ് സംഭവം നടന്നതെന്ന് അപകടത്തില്‍ രക്ഷപ്പെട്ടവര്‍ പറയുന്നു. കടലില്‍ കുളിക്കാനിറങ്ങിയ സുഹൃദ് സംഘമാണ് അപകടത്തില്‍പ്പെട്ടത്. തല്‍സമയം തീരദേശ രക്ഷസേന സ്ഥലത്തുണ്ടായില്ല. മരണപ്പെട്ടവരെ കുറിച്ച് കൂടുല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ എംബസി ശ്രമിച്ചുകൊണ്ടിയിരിക്കുകയാണ്.

Keywords: Kuwait, Riyadh, Mangalore, Sea.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.