റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

 


ADVERTISEMENT

ദുബൈ : (www.kvartha.com 30.01.2018) യുഎഇയിലെ റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. അതുല്‍ ഗോപന്‍, അര്‍ജുന്‍ വി. തമ്പി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുമളി സ്വദേശി ബിനുവിനാണ് പരിക്കേറ്റത്.

  റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

അപകടത്തില്‍പെട്ടവര്‍ റാഖ് ഹോട്ടലിലെ ജീവനക്കാരാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. അപകടം നടന്നയുടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

  റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

Keywords: Two killed in crash on Emirates Road, Dubai, News, Accidental Death, Hotel, hospital, Treatment, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia