ജനങ്ങളുടെ ഉന്നമനവും അഭിവൃദ്ധിയും ഉയര്‍ത്തുന്ന നിലയില്‍ സഹകരണം വികസിപ്പിക്കണം; അബൂദബി കീരിടാവകാശിയും നരേന്ദ്ര മോദിയും ടെലിഫോണ്‍ സംഭാഷണം നടത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അബൂദബി: (www.kvartha.com 04.09.2021) നരേന്ദ്ര മോദിയും അബൂദബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ടെലിഫോണ്‍ സംഭാഷണം നടത്തി.

ജനങ്ങളുടെ ഉന്നമനവും അഭിവൃദ്ധിയും ഉയര്‍ത്തുന്ന നിലയില്‍ സഹകരണം വികസിപ്പിക്കണം; അബൂദബി കീരിടാവകാശിയും നരേന്ദ്ര മോദിയും ടെലിഫോണ്‍ സംഭാഷണം നടത്തി

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ കുറിച്ചും ജനങ്ങളുടെ ഉന്നമനവും അഭിവൃദ്ധിയും ഉയര്‍ത്തുന്ന നിലയില്‍ സഹകരണം വികസിപ്പിക്കാനുള്ള മാര്‍ഗങ്ങളും ഇരുവരും ചര്‍ച ചെയ്തു.

സാമ്പത്തിക, വ്യാപാര ബന്ധം വിപുലീകരിക്കാനുള്ള വഴികളും കോവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളും ആഗോള തലത്തില്‍ അതിന്റെ പ്രത്യാഘാതങ്ങളും ചർചയായി.

Keywords:  News, Narendra Modi, World, Gulf, Abu Dhabi, PM, Prime Minister, India, Telephonic Conversation, PM Modi, Telephonic Conversation between PM Modi and Crown Prince of Abu Dhabi.
Aster mims 04/11/2022 < !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia