Obituary | നാട്ടിലേക്ക് വിമാനം കയറാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കെ സഊദി വിമാനത്താവളത്തില്‍ ഇന്‍ഡ്യന്‍ പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

 


ADVERTISEMENT

റിയാദ്: (www.kvartha.com) നാട്ടിലേക്ക് വിമാനം കയറാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കെ സഊദി വിമാനത്താവളത്തില്‍ തെലങ്കാന സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തെലങ്കാന ജഗ്തിയാലിലെ കൊടിമ്യാല്‍ മണ്ഡലിലെ കൊണ്ടാപൂര്‍ ഗ്രാമം സ്വദേശിയായ മുഹമ്മദ് ചന്ദ് പാഷയാണ് മരിച്ചത്. സഊദി അബഹ നഗരത്തിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്.

Obituary | നാട്ടിലേക്ക് വിമാനം കയറാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കെ സഊദി വിമാനത്താവളത്തില്‍ ഇന്‍ഡ്യന്‍ പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

വിമാനത്താവളത്തില്‍ വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പാഷ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. മാര്‍ച് രണ്ടിന് നടന്ന സംഭവം മൂന്നാഴ്ചക്ക് ശേഷമാണ് പുറത്തറിയുന്നത്.

Keywords:  Telangana man died at Saudi Airport hour before boarding flight to India, Riyadh, News, Gulf, World, Saudi Arabia, Airport, Dead, Obituary.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia