സ്‌കൂള്‍ കുട്ടികള്‍ക്ക് ലൈംഗികഉത്തേജനങ്ങള്‍ വിതരണം ചെയ്ത അധ്യാപകന്‍ പിടിയില്‍
Jan 22, 2015, 15:39 IST
സൗദി അറേബ്യ: (www.kvartha.com 22/01/2015) സ്‌കൂളിലെ ആണ്‍കുട്ടികള്‍ക്ക് ലൈംഗികഉത്തേജനമരുന്നുകള്‍ വിതരണം ചെയ്ത അധ്യാപകന്‍ പിടിയില്‍. പടിഞ്ഞാറന്‍ സൗദി പട്ടണത്തിലെ ഒരു സ്‌കൂളിലാണ് സംഭവം.
ഉത്തേജകമരുന്നുകള്‍ വില്‍പന നടത്തുന്നതിനിടെയാണ് അധ്യാപകന്‍ പിടിയിലായതെന്നാണ് അറബിക് ദിനപത്രമായ സദ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഭവത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുന്നതിനായി സ്‌കൂള്‍ അധികൃതര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്

Also Read:
കാര്‍ നിയന്ത്രണം വിട്ടു സ്കൂട്ടറിലിടിച്ചു ക്ഷേത്രജീവനക്കാരായ രണ്ടു പേര് മരിച്ചു
Keywords: school, Students, Sex, Teacher, Police, Report, Saudi Arabia, Gulf

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.