മൊയ്തീൻ അംഗടിമുഗറിന്റെ കവിതാ സമാഹാരം 'ആത്മഹത്യ ചെയ്ത കർഷകന്റെ വീട് ' ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്യും

 


ADVERTISEMENT

ഷാർജ:   (www.kvartha.com 20.10.2020) 'ആത്മഹത്യ ചെയ്ത കർഷകന്റെ വീട്' ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്യും. മൊയ്തീൻ അംഗടിമുഗറിന്റെ നാലാമത്തെ കവിതാസമാഹാരമാണ്. 2019 ലെ ഷാർജ പാം അക്ഷര തൂലിക പുരസ്കാരം നേടിയ കവിതയാണ് ആത്മഹത്യ ചെയ്ത കർഷകന്റെ വീട്. 

50 കവിതകളടങ്ങിയ ഈ സമാഹാരം കോഴിക്കോട് ലിപി പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിക്കുന്നത്. നവംബർ നാല് മുതൽ 14 വരെ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ലിപി ബുക്ക് സ്റ്റാളിൽ പുസ്തകം ലഭ്യമാക്കും.


മൊയ്തീൻ അംഗടിമുഗറിന്റെ കവിതാ സമാഹാരം 'ആത്മഹത്യ ചെയ്ത കർഷകന്റെ വീട് ' ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്യും
Aster_MIMS



Keywords: Sharjah, UAE, Gulf, News, Suicide, Farmers, International, Book Fair,  'Suicided Farmer's Home' will be released at the Sharjah International Book Fair
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia