Football | റൊണാള്‍ഡോയും മെസിയും വീണ്ടും നേര്‍ക്കുനേര്‍! അല്‍-നാസര്‍, അല്‍-ഹിലാല്‍ താരങ്ങളുടെ സംയുക്ത ഇലവനെ നേരിടാന്‍ പിഎസ്ജി; ഇതിഹാസ പോരാട്ടത്തിന് അരങ്ങൊരുങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയാദ്: (www.kvartha.com) ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും തമ്മിലുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിന് സഊദി തലസ്ഥാനമായ റിയാദ് സാക്ഷ്യം വഹിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനം നടക്കുന്ന സൗഹൃദ മത്സരത്തില്‍ പാരീസ് സെന്റ് ജെര്‍മെയ്ന്‍ അല്‍-നാസറിനെ നേരിടുമെന്ന് ആര്‍എംസി സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം കോവിഡ് -19 കാരണം റദ്ദാക്കിയ മത്സരമാണ് വീണ്ടും നടക്കാന്‍ പോവുന്നത്.
            
Football | റൊണാള്‍ഡോയും മെസിയും വീണ്ടും നേര്‍ക്കുനേര്‍! അല്‍-നാസര്‍, അല്‍-ഹിലാല്‍ താരങ്ങളുടെ സംയുക്ത ഇലവനെ നേരിടാന്‍ പിഎസ്ജി; ഇതിഹാസ പോരാട്ടത്തിന് അരങ്ങൊരുങ്ങി

റിപ്പോര്‍ട്ടുകള്‍ പ്രകാരം, സഊദി ടീമുകളായ അല്‍ നാസര്‍, അല്‍ ഹിലാല്‍ എന്നിവയില്‍ നിന്നുള്ള സംയുക്ത ഇലവനുമായാണ് മെസിയുടെ പിഎസ്ജി ടീം സൗഹൃദ മത്സരം കളിക്കുക. റൊണാള്‍ഡോ അല്‍-നാസറിലേക്ക് എത്തിയതോടെ, രണ്ട് ഇതിഹാസങ്ങള്‍ക്കും ഒരുമിച്ച് മത്സരിക്കാന്‍ അവസരം ലഭിക്കും.

ഒരു തവണ കൂടി റൊണാള്‍ഡോയും മെസിയും ഏറ്റുമുട്ടാനുള്ള സാധ്യത ലാലിഗയില്‍ വര്‍ഷങ്ങളായി മത്സരം ആസ്വദിച്ച രണ്ട് ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ ആരാധകരില്‍ വലിയ ആവേശം ഉണര്‍ത്തിയിട്ടുണ്ട്.

Keywords:  Latest-News, World, Top-Headlines, Gulf, Sports, Saudi Arabia, Football, Cristiano Ronaldo, Lionel Messi, Stage set for epic clash as PSG to face combined XI of Al-Nassr & Al-Hilal stars.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia