അഹമ്മദ് നെജാദിനു ചെരുപ്പേറ്

 


ADVERTISEMENT

അഹമ്മദ് നെജാദിനു ചെരുപ്പേറ്
ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് മെഹ്മൂദ് അഹമ്മദ് നെജാദിനു ചെരുപ്പേറ്. ജോലി നഷ്ടപ്പെട്ട ടെക്‌സ്‌റ്റൈല്‍ മില്‍ ജോലിക്കാരനാണ് പ്രസിഡന്റിനു നേര്‍ക്കു ചെരുപ്പെറിഞ്ഞത്. എന്നാല്‍, ചെരുപ്പു നെജാദിന്റെ ദേഹത്തു കൊണ്ടിട്ടില്ല. മില്‍ ആടച്ചു പൂട്ടിയതിനെത്തുടര്‍ന്നു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ മുടങ്ങിയതാണ് ജീവനക്കാരനെ പ്രകോപിപ്പിച്ചതെന്നാണു റിപോര്‍ട്ട്.

Keywords: Ahmed Najad, Iran, Gulf, Slipper
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia