Sharjah Ruler | ശാർജയിലെ ലൈബ്രറികളിലേക്ക് 45 ലക്ഷം ദിർഹത്തിന്റെ പുസ്തകങ്ങൾ വാങ്ങാൻ ശാർജ ഭരണാധികാരിയുടെ ഉത്തരവ്
Nov 12, 2023, 16:02 IST
/ഖാസിം ഉടുമ്പുന്തല
ശാർജ: (KVARTHA) വായനയുടെ സംസ്കാരം പരിപോഷിപ്പിക്കുവാനും വിപുലീകരിക്കാനും ശാർജയിലെ ലൈബ്രറികളിലേക്ക് 45 ലക്ഷം ദിർഹത്തിന്റെ പുസ്തകങ്ങൾ വാങ്ങാൻ സുപ്രീം കൗൺസിൽ അംഗവും ശാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.

42-ാമത് ശാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കുന്ന പ്രസാധകരിൽ നിന്നാണ് പുതിയ പുസ്തകങ്ങൾ വാങ്ങുന്നത്. ശാർജയിലെ ലൈബ്രറികളിലേക്ക് കൂടുതൽ അറബിക്, ഇൻഗ്ലീഷ് അന്താരാഷ്ട്ര പുസ്തകങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം.
വിദ്യാർഥികൾക്കും വിജ്ഞാന കുതുകികൾക്കും ഗവേഷകർക്കും പ്രയോജനകരമായ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങളാണ് വാങ്ങുന്നത്. ശാർജയിലെ പൊതുലൈബ്രറികൾ സ്വദേശികളുടെ മാത്രമല്ല പ്രവിശ്യയിലെ പ്രവാസികളുടെകൂടി ഇഷ്ടകേന്ദ്രമാണ്.
Keywords: Sheikh,Uae,Dubai,Sharjah,Intrenational,Book,Fair,Arabic,Ruler,Library Sheikh Sultan allocates Dh4.5 million for purchases at Sharjah International Book Fair

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.