SWISS-TOWER 24/07/2023

Sheikh Hazza | യുഎഇ രാജകുടുംബാംഗം ശെയ്ഖ് ഹസ്സയ്ക്ക് വിട; പ്രമുഖരുടെ സാന്നിധ്യത്തിൽ ഖബറടക്കി

ADVERTISEMENT

അബൂദബി: (KVARTHA) യുഎഇ രാജകുടുംബാംഗം അന്തരിച്ച ശെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്വാന്‍ ബിന്‍ സാഇദ് ആല്‍ നഹ്യാന്റെ മൃതദേഹം പ്രമുഖരുടെ സാന്നിധ്യത്തിൽ അബൂദബിയിലെ അൽ ബത്തീൻ ഖബർസ്ഥാനിൽ ഖബറടക്കി. അബൂദബിയിലെ ശെയ്ഖ് സുൽത്വാൻ ബിൻ സാഇദ് മസ്‌ജിദിൽ നടന്ന മയ്യിത്ത് നിസ്‌കാരത്തിൽ നിരവധി പേർ പങ്കെടുത്തു.
  
Sheikh Hazza | യുഎഇ രാജകുടുംബാംഗം ശെയ്ഖ് ഹസ്സയ്ക്ക് വിട; പ്രമുഖരുടെ സാന്നിധ്യത്തിൽ ഖബറടക്കി

ശെയ്ഖ് ഹസ്സയുടെ മരണവാർത്ത പ്രസിഡൻഷ്യൽ കോടതിയാണ് പുറത്തുവിട്ടത്. നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി പ്രസിഡന്‍ഷ്യല്‍ കോടതി പ്രസ്താവനയില്‍ പറഞ്ഞു.
2019-ല്‍ അന്തരിച്ച ശെയ്ഖ് സുല്‍ത്വാന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ മകനാണ്.
  
Sheikh Hazza | യുഎഇ രാജകുടുംബാംഗം ശെയ്ഖ് ഹസ്സയ്ക്ക് വിട; പ്രമുഖരുടെ സാന്നിധ്യത്തിൽ ഖബറടക്കി

യുഎഇ പ്രസിഡന്റിന്റെ പ്രതിനിധിയായി സേവനമനുഷ്ഠിച്ച ശെയ്ഖ് സുല്‍ത്വാന്‍, അന്തരിച്ച പ്രസിഡന്റ് ശെയ്ഖ് ഖലീഫയുടെ സഹോദരനാണ്.
Aster mims 04/11/2022
  
Sheikh Hazza | യുഎഇ രാജകുടുംബാംഗം ശെയ്ഖ് ഹസ്സയ്ക്ക് വിട; പ്രമുഖരുടെ സാന്നിധ്യത്തിൽ ഖബറടക്കി

Keywords:  News, Malayalam-News, World, Gulf, Sheikh Hazza Bin Sultan laid to rest at Al Bateen cemetery in Abu Dhabi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia