Sharjah Ruler | 'യുഎഇയിൽ സ്വദേശി താരങ്ങൾക്ക് അവസരം നൽകാത്ത ക്ലബുകളുടെ ധനസഹായം വെട്ടിച്ചുരുക്കും'; പ്രഖ്യാപനവുമായി ശാർജ ഭരണാധികാരി ഡോ.ശൈഖ് സുൽത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


/ ഖാസിം ഉടുമ്പുന്തല

ശാർജ: (www.kvartha.com) സ്വദേശി താരങ്ങൾക്ക് അവസരം നൽകാത്ത ക്ലബുകളുടെ ധനസഹായം വെട്ടിച്ചുരുക്കുമെന്ന് ശാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമി അറിയിച്ചു. ഇമറാതികളെ പ്രോത്സാഹിപ്പിക്കാത്ത ക്ലബുകൾക്കെതിരെ ഈ മാസം അവസാനത്തോടെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
Aster mims 04/11/2022

Sharjah Ruler | 'യുഎഇയിൽ സ്വദേശി താരങ്ങൾക്ക് അവസരം നൽകാത്ത ക്ലബുകളുടെ ധനസഹായം വെട്ടിച്ചുരുക്കും'; പ്രഖ്യാപനവുമായി ശാർജ ഭരണാധികാരി ഡോ.ശൈഖ് സുൽത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമി


ക്ലബുകൾക്കായി 50 ദശലക്ഷം ദിർഹമാണ് സർകാർ ചിലവഴിക്കുന്നത്. ഇത് ഉയർത്തണമെന്ന് ക്ലബുകൾ ആവശ്യപ്പെട്ടിരുന്നു. അടുത്തകാലത്തായി നടന്ന പല ടൂർണമെൻറ്കളിലും യുഎഇ ടീമിന് മികവുറ്റ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഫുട്ബോൾ കളിയെ കൂടുതൽ ഊർജസ്വലമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ശൈഖ് സുൽത്വാന്റെ പ്രസ്തുത പ്രഖ്യാപനം.

Keywords:  News,World,international,Sharjah,Gulf,Top-Headlines,Latest-News, Sharjah Ruler to cut funding for football clubs failing to promote Emirati talent
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia