Shah Rukh Khan | ശാര്‍ജ അന്താരാഷ്ട്ര പുസ്തകമേള: സന്ദര്‍ശകരെ ആഹ്ലാദത്തിമര്‍പ്പിലാക്കാന്‍ ശാരൂഖ് ഖാനെത്തുന്നു
Nov 10, 2022, 22:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
-ഖാസിം ഉടുമ്പുന്തല
ശാര്‍ജ: (www.kvartha.com) 41ാമത് ശാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ബോളിവുഡ് താരം ശാരൂഖ് ഖാന്‍ അതിഥിയായെത്തുന്നു. ലോകത്തിന്റെ നാനാ ദിക്കുകളില്‍ ആരാധകരുള്ള ശാരൂഖ് നവംബര്‍ 11ന് വൈകുന്നേരം ആറിന് പുസ്തക മേളയില്‍ ബാള്‍റൂമില്‍ സിനിമാപ്രേമികളുമായി സംസാരിക്കും. മിഡില്‍ ഈസ്റ്റില്‍ ധാരാളം ആരാധകരുള്ള ശാരൂഖ് ഖാന്റെ സിനിമ സ്വദേശികള്‍ക്കും ഏറെ പ്രിയമാണ്.
ഇത്തവണത്തെ ശാര്‍ജ പുസ്തകമേളയില്‍ ബോളിവുഡില്‍ നിന്നെത്തുന്ന ഏകതാരവും ശാരൂഖ് ഖാന്‍ ആണെന്ന ഒരു പ്രത്യേകതയുമുണ്ട്. തിരക്കുപിടിച്ച സിനിമാ ജീവിതത്തിനിടയില്‍ അഗാധമായ വായനയ്ക്ക് സമയം കണ്ടെത്തുന്ന താരമാണ് ശാരൂഖ് ഖാന്‍. നല്ല പുസ്തകങ്ങളെ സ്നേഹിക്കുന്ന ശാരൂഖ് തന്റെ വായനാ അനുഭവങ്ങളെക്കുറിച്ച് പ്രേക്ഷകരോട് പ്രതിപാദിക്കും.
ബോളിവുഡില്‍ ഓള്‍റൗന്‍ഡറായ ശാരൂഖ് ഖാന്‍ നിര്‍മാതാവ് എന്ന നിലയിലും ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. മൂന്ന് പതിറ്റാണ്ട് കാലത്തെ സിനിമാ ജീവിതത്തില്‍ ഹിറ്റുകള്‍ ഏറെ സമ്മാനിച്ച ശാരൂഖ് എണ്‍പതിലധികം സിനിമകളില്‍ അഭിനയിച്ചു. ഹിന്ദി സിനിമയില്‍ റൊമാന്റിക് നായകനായി പ്രത്യക്ഷപ്പെട്ട ശാറൂഖ് ഇപ്പോഴും ലോകമഖിലവും യുവതയുടെ അനിഷേധ്യനായ താര ജേതാവാണ്.

Keywords: Latest-News, World, Top-Headlines, Gulf, UAE, Sharjah, Book, Actor, Shah Rukh Khan, Bollywood, Sharjah International Book Fair, Report: Qasim Moh'd Udumbunthala, Shah Rukh Khan to attend Sharjah International Book Fair.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.