കണ്ണൂരില്‍ കൊവിഡ് ബാധിതരായ 12 പേരില്‍ ഏഴു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍
Jun 6, 2020, 21:02 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 06.06.2020) ജില്ലയില്‍ പുതുതായി 12 പേര്‍ക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. അഞ്ച് പേര് വിദേശത്തുനിന്നും ഏഴ് പേര് ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 20ന് ഖത്തറില്‍ നിന്ന് ഐഎക്സ് 774 വിമാനത്തിലെത്തിയ 49കാരി, കരിപ്പൂര്‍ വിമാനത്താവളം വഴി മെയ് 31ന് ബഹറിനില്‍ നിന്ന് ഐഎക്സ് 1376 വിമാനത്തിലെത്തിയ 63കാരന്, കരിപ്പൂര്‍ വിമാനത്താവളം വഴി മെയ് 26ന് അബുദബിയില്‍ നിന്ന് ഐഎക്സ് 1348 വിമാനത്തിലെത്തിയ 41കാരന്, കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 27ന് അബുദബിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി 26കാരി, കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 30 ന് കുവൈറ്റില്‍ നിന്ന് ഐഎക്സ് 1790 വിമാനത്തിലെത്തിയ കോട്ടയം സ്വദേശിയായ 63കാരന് എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.
കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 29ന് ഡെല്‍ഹിയില്‍ നിന്ന് എഐ 425 വിമാനത്തിലെത്തിയ 35കാരി, 20കാരന്, 75കാരി എന്നിവരും മെയ് 25 ന് ചെന്നൈയില്‍ നിന്നെത്തിയ 50കാരന്, 20കാരന്, മെയ് 26 ന് മുംബൈയില്‍ നിന്നെത്തിയ 55കാരന്, മെയ് 21 ന് രാജധാനി എക്സ്പ്രസില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് വഴി മധ്യപ്രദേശില്‍ നിന്നെത്തിയ 21കാരന് എന്നിവരുമാണ് കൊവിഡ് സ്ഥിരീകരിച്ച ഇതര സംസ്ഥാനത്ത് നിന്നും എത്തിയവര്‍.
ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 256 ആയി. ഇതില്‍ 141 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരില്‍ അഞ്ച് പേര് വെള്ളിയാഴ്ചയാണ് ഡിസ്ചാര്‍ജായത്. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികില്‍സയിലായിരുന്ന 61കാരന്, 48കാരി, രണ്ട് വയസുകാരന്, കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന 27കാരി, 29കാരി എന്നിവരാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.

Keywords: News, Kerala, Kannur, Airport, Karipur Airport, Abu Dhabi, Gulf, COVID19, Diseased, Seven out of the 12 victims of Covid in Kannur are from other states
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.