Saudi Visit | ഔദ്യോഗിക പര്യടനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിന് പിന്നാലെ കേന്ദ്രമന്ത്രി വി മുരളീധരന്റെ സഊദി സന്ദര്‍ശനം റദ്ദാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


റിയാദ്: (www.kvartha.com) ഇന്‍ഡ്യന്‍ വിദേശകാര്യ സഹമന്ത്രിയും പാര്‍ലമെന്ററികാര്യ മന്ത്രിയുമായ വി മുരളീധരന്റെ സഊദി അറേബ്യ സന്ദര്‍ശനം മാറ്റിവെച്ചു. ഈ മാസം 15 മുതല്‍ 17 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന യാത്രയാണ് റദ്ദാക്കിയത്.

ഔദ്യോഗിക പര്യടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതിന് പിന്നാലെയാണ് യാത്ര മാറ്റിയത്. പുതുക്കിയ സന്ദര്‍ശന തീയതി എന്നാണെന്ന് അറിയിച്ചിട്ടില്ല. 
Aster mims 04/11/2022

Saudi Visit | ഔദ്യോഗിക പര്യടനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിന് പിന്നാലെ കേന്ദ്രമന്ത്രി വി മുരളീധരന്റെ സഊദി സന്ദര്‍ശനം റദ്ദാക്കി


സഊദി അധികൃതരുമായി വിവിധ തലങ്ങളില്‍ കൂടിക്കാഴ്ചകളും മറ്റ് ഔദ്യോഗിക പരിപാടികളും ഇന്‍ഡ്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ദമ്മാമിലും റിയാദിലും പ്രവാസി ഇന്‍ഡ്യക്കാരുമായുള്ള മുഖാമുഖം പരിപാടിയും നിശ്ചയിക്കപ്പെട്ടിരുന്നു. ഇതെല്ലാം റദ്ദാക്കിയിട്ടുണ്ട്. നേരത്തെയും ഇതേപോലെ അവസാന നിമിഷം സന്ദര്‍ശനം റദ്ദാക്കിയിരുന്നു.

Keywords:  News,World,international,Gulf,Travel,Minister,Saudi Arabia,Riyadh,V.Muraleedaran, Saudi visit of Union Minister V Muraleedharan postponed


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia