സൗദിയിലെ സ്വകാര്യ ആശുപത്രികളില്‍ സ്വദേശി വത്കരണം കുറയ്ക്കാന്‍ മന്ത്രാലയത്തിന്റെ നീക്കം
Aug 15, 2015, 12:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജിദ്ദ: (www.kvartha.com 15.08.2015) സൗദിയിലെ സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍കരണ അനുപാതം കുറയ്ക്കാന്‍ തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഡോക്ടമാര്‍ അടക്കമുള്ള സ്വദേശി മെഡിക്കല്‍ ജീവനക്കാരെ ആവശ്യത്തിന് കിട്ടുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം.
രാജ്യത്തെ സ്വകാര്യ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്നും,നിതാഖാത്ത് അനുപാതം 25 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറക്കണമെന്നും ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസുകളുടെ കൂട്ടായ്മയായ സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സിനു കീഴിലെ ദേശിയ ആരോഗ്യ കമ്മിറ്റി അംഗങ്ങള്‍ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ചര്‍ച്ചയില്‍ കമ്മിറ്റി അംഗങ്ങള്‍ മുന്നോട്ട് വെച്ച അഭിപ്രായ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് ഒടുവില്‍ സ്വകാര്യ ആരോഗ്യ മേഖലക്ക് നിര്‍ബന്ധമാക്കിയ സ്വദേശിവല്‍കരണ അനുപാതം പുന:പരിശോധിക്കുവാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. .
Also Read:
നിയന്ത്രണംവിട്ട് ബസ് റോഡരികിലേക്ക് മറിഞ്ഞു; വന്‍ ദുരന്തം ഒഴിവായി
Keywords: Saudi may reduce Saudi isation ratio in hospitals, Health, Complaint, Report, Conference, Gulf.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.