ADVERTISEMENT
റിയാദ് : സൗദി അറേബ്യയില്‍ സ്വദേശികളായ ടാക്‌സി ഡ്രൈവര്‍മാരെ കിട്ടാനില്ലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഡ്രൈവര്‍മാരായിട്ടുളളവര്‍ ജോലി ഉപേക്ഷിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദീര്‍ഘനേരമുള്ള ഡ്രൈവിംഗും കുറഞ്ഞ വേതനവുമാണ് ഇതിനു കാരണമെന്നു തൊഴില്‍ മന്ത്രാലയം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ടാക്‌സി സേവനം ഉപയോഗിക്കുന്നതില്‍ ഭൂരിഭാഗവും വിദേശികളാണ്. രാജ്യത്തുണ്ടാകുന്ന അക്രമങ്ങളും തട്ടിക്കൊണ്ടു പോകലും സ്വദേശികളുടെ ടാക്‌സികളിലാണ്. ഇതിനാല്‍ കൂടുതല്‍ പേരും വിദേശികള്‍ ഓടിക്കുന്ന ചെയ്യുന്ന ടാക്‌സികളാണ് ഉപയോഗിക്കുന്നത്. ടാക്‌സി സംവിധാനം മെച്ചപ്പെടുത്തണമെന്നു ഭരണാധികാരി അബ്ദുള്ള രാജാവ് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചു മീറ്റര്‍ സംവിധാനം അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കാന്‍ തീരുമാനിച്ചിരുന്നു.
key words: Taxi drivers, local drivers, tourists, visa, saudi arabia, consulate, password, crime, delhi, mumbai

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.