നേപ്പാളി സ്ത്രീകളെ പീഡിപ്പിച്ച സൗദി നയതന്ത്രജ്ഞന്‍ ഇന്ത്യവിട്ടു

 


ADVERTISEMENT

ഡല്‍ഹി: (www.kvartha.com 17.09.2015) രണ്ടു നേപ്പാളി സ്ത്രീകളെ പീഡിപ്പിച്ച സൗദി നയതന്ത്രജ്ഞന്‍ ഇന്ത്യവിട്ടു. സൗദി ഇയാളെ തിരിച്ചുവിളിച്ചതായാണ് സൂചന. വിയന്ന കരാര്‍പ്രകാരമാണ് ഇയാളെ വിട്ടയച്ചതെന്ന് ഇന്ത്യ അറിയിച്ചു.
നേപ്പാളി സ്ത്രീകളെ പീഡിപ്പിച്ച സൗദി നയതന്ത്രജ്ഞന്‍ ഇന്ത്യവിട്ടു

ഇതോടെ പ്രതിയുടെ വിചാരണ ഇന്ത്യയില്‍ നടക്കില്ലെന്ന് ഉറപ്പായി. നയതന്ത്രജ്ഞന് പെണ്‍കുട്ടികളെ എത്തിച്ചു നല്‍കിയത് ഒരു മലയാളിയാണെന്നു തെളിഞ്ഞിരുന്നു.


SUMMARY: A Saudi Arabian diplomat, who is accused in an alleged rape case, left India on Wednesday. Police sources called it a huge blow to investigations and said they will pursue the case through diplomatic channels.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia