സൗദിയില്‍ വ്യാഴാഴ്ച 32 കോവിഡ് മരണം, പുതുതായി 1975 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
Jun 4, 2020, 19:19 IST
ADVERTISEMENT
റിയാദ്: (www.kvartha.com 04/06/2020) സൗദിയില്‍ വ്യാഴാഴ്ച 32 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. പുതുതായി 1975 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ 611 കോവിഡ് മരണവും 93,157 പേര്‍ക്ക് വൈറസ് ബാധയും സ്ഥിരീകരിച്ചു.
വ്യാഴാഴ്ച 806 രോഗികള്‍ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 68,965 ആയി ഉയര്‍ന്നു എന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Keywords: World, News, Death, COVID19, corona, Saudi Arabia, Gulf, Saudi arabia reports 32 new covid death

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.