സൗദി അറേബ്യയില്‍ ശനിയാഴ്ച 1132 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു; മരണം 5
Apr 18, 2020, 18:48 IST
റിയാദ്: (www.kvartha.com 18.04.2020) സൗദി അറേബ്യയില്‍ ശനിയാഴ്ച 1132 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സൗദിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 8274ആയി. അഞ്ചുപേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 92ആയി. ശനിയാഴ്ച രോഗമുക്തി നേടിയത് 280പേര്‍. ഇതോടെ 1329പേര്‍ വൈറസ് ബാധയില്‍ നിന്നും മോചനം നേടി.
34കാരനായ സൗദി പൗരനും, 45വയസിനും 80 വയസിനും ഇടയില്‍ പ്രായമുള്ള മറ്റ് രാജ്യങ്ങളിലുള്ള നാലുപേരുമാണ് ശനിയാഴ്ച മരിച്ചത്. 68പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
34കാരനായ സൗദി പൗരനും, 45വയസിനും 80 വയസിനും ഇടയില്‍ പ്രായമുള്ള മറ്റ് രാജ്യങ്ങളിലുള്ള നാലുപേരുമാണ് ശനിയാഴ്ച മരിച്ചത്. 68പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Keywords: Saudi Arabia reports 1,132 new cases of COVID-19, Riyadh, Saudi Arabia, Health, Health & Fitness, Hospital, Treatment, Death, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.