Injured | സഊദി അറേബ്യയില്‍ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് കാറിന് മുകളില്‍ പതിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു
Jan 21, 2023, 17:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: (www.kvartha.com) സഊദി അറേബ്യയില്‍ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് കാറിനു മുകളില്‍ പതിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ജിദ്ദയില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടമെന്ന് സഊദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
പരുക്കേറ്റയാളെ അധികൃതര്‍ രക്ഷപ്പെടുത്തുകയും ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പരുക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Keywords: Saudi Arabia: One person injured in accident, when wall of building collapsed and fell on top of car, Riyadh, News, Saudi Arabia, Accident, Injured, Gulf, World.باشر مدني #جدة حادث انهيار جدار مبنى نتج عنه إصابة نقلت إلى المستشفى لتلقي الرعاية الطبية اللازمة، وتضرر مركبة. pic.twitter.com/SqZbfczCyl
— الدفاع المدني السعودي (@SaudiDCD) January 19, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

