Expat Electrocuted | മലപ്പുറം സ്വദേശിയായ യുവാവ് സഊദി അറേബ്യയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു
Oct 8, 2023, 14:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മക്ക: (KVARTHA) മലയാളി യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. മലപ്പുറം ചുങ്കത്തറ കാട്ടിച്ചിറയിലെ 23 കാരനായ അനസ് മാട്ടറ ആണ് ദാരുണമായി മരിച്ചത്. മക്കയില്‍ ബ്രോസ്റ്റഡ് കംപനിയില്‍ ജീവനക്കാരനാണ് യുവാവ്.
ശനിയാഴ്ച പുലര്‍ചെ മൂന്നിനാണ് അപകടം സംഭവിച്ചത്. കട വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റതെന്നാണ് വിവരം. പിതാവ് കുഞ്ഞിമുഹമ്മദ് ഖത്വറിലാണ് ജോലി ചെയ്യുന്നത്. മാതാവ്: സുനിത. സഹോദരങ്ങള്‍: ഹാരിസ്, ഹര്‍ഷ.
ശനിയാഴ്ച പുലര്‍ചെ മൂന്നിനാണ് അപകടം സംഭവിച്ചത്. കട വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റതെന്നാണ് വിവരം. പിതാവ് കുഞ്ഞിമുഹമ്മദ് ഖത്വറിലാണ് ജോലി ചെയ്യുന്നത്. മാതാവ്: സുനിത. സഹോദരങ്ങള്‍: ഹാരിസ്, ഹര്‍ഷ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.