Accidental Death | സഊദിയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

 


ADVERTISEMENT

റിയാദ്: (www.kvartha.com) സഊദിയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ദക്ഷിണ സഊദിയിലെ ഖമീസ് മുശൈതില്‍ നിന്നും ബിശയ്ക്കുള്ള യാത്രക്കിടെയാണ് അപകടം. മലപ്പുറം താനൂര്‍ മൂലക്കല്‍ സ്വദേശി ശുകൂറിന്റെ മകന്‍ ശെറിന്‍ ബാബുവാണ് മരിച്ചത്.

Accidental Death | സഊദിയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

കോവിഡ് കാലത്ത് നാട്ടില്‍ പോയ യുവാവ് അടുത്തിടെയാണ് പുതിയ വിസയില്‍ സഊദിയില്‍ വീണ്ടും തിരിച്ചെത്തിയത്. വാഹനത്തില്‍ കൂടെ ഉണ്ടായിരുന്ന വിജയന്‍ എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Saudi Arabia: Malayali youth died in car accident, Riyadh, Saudi Arabia, Accidental Death, Malayalee, Gulf, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia