Expat Died | മലപ്പുറം സ്വദേശി മദീനയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Apr 26, 2024, 14:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: (KVARTHA) പ്രവാസി മലയാളി മദീനയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറത്തെ തേഞ്ഞിപ്പലം സ്വദേശി കോട്ടായി കോയ കിഴക്കായി (54) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് മദീനയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു മരണം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കിങ് അബ്ദുല്‍ അസീസ് റോഡിലുള്ള അല്‍വത്തന്‍ ബേകറിയില്‍ ജീവനക്കാരനായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മദീനയിലെ ജന്നത്തുല്‍ ബഖിഹ് മഖ്ബറയില് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നവോദയ മദീന രക്ഷാധികാരി നിസാര്‍ കരുനാഗപ്പള്ളിയും മദീന ഏരിയ യുവജന വേദി കണ്‍വീനര്‍ സനു ആലുവയും രംഗത്തുണ്ട്.

മകന് റാശിദ് റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരുന്നു. പിതാവ്: മുഹമ്മദ്, ഭാര്യ: റൈഹാനത്ത്, മക്കള്‍: റിസ്വാനത്ത്, റാഹില. മരുമക്കള്‍, ഹസ്സൈനാര്‍, റിയാസ്, ഹുസ്ന.
Keywords: News, Gulf, Obituary, Saudi Arabia News, Malayali, Expat, Obituary, Died, Heart Attack, Malappuram Native, Madinah, Saudi Arabia: Malayali expat died due to heart attack, Saudi Arabia: Malayali expat died due to heart attack.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.