Obituary | 12 ദിവസം മുമ്പ് ഹൗസ് ഡ്രൈവറായി പുതിയ വിസയിലെത്തിയ പ്രവാസി മലയാളി സഊദി അറേബ്യയില്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയാദ്: (www.kvartha.com) പുതിയ വിസയിലെത്തിയ പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് തച്ചംപൊയില്‍ വാടിക്കല്‍ അബ്ദുല്‍ റശീദ് (41) ആണ് ദമ്മാമില്‍ മരിച്ചത്. 12 ദിവസം മുന്‍പാണ് ഹൗസ് ഡ്രൈവറായി ഇദ്ദേഹം ദമ്മാമിലെത്തിയത്. 

മൂന്നു ദിവസത്തിലധികമായി ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യ സ്‌പോണ്‍സറെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹമെത്തി റൂം തുറന്നു നോക്കിയപ്പോള്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഹൃദയ സ്തംഭനമാണ് മരണ കാരണമെന്ന് ആശുപത്രിയില്‍നിന്ന് അറിയിച്ചു. 

മയ്യിത്ത് ദമാമില്‍ മറവ് ചെയ്യുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ കെഎംസിസി ജീവകാരുണ്യ വിഭാഗം ചെയ്തു വരുന്നു. ഭാര്യ സഈദ. മക്കള്‍: ഹാദില്‍ മുബാറക് (ദുബൈ മദീന സൂപര്‍ മാര്‍കറ്റ് ), ശാമില്‍ മുബാറക്, സിയാജബിന്‍.
Aster mims 04/11/2022

Obituary | 12 ദിവസം മുമ്പ് ഹൗസ് ഡ്രൈവറായി പുതിയ വിസയിലെത്തിയ പ്രവാസി മലയാളി സഊദി അറേബ്യയില്‍ മരിച്ചു


Keywords:  News, Gulf, Gulf-News, Obituary, Obituary-News, Saudi Arabia, Expatriate, Malayali, Died, Saudi Arabia: Expatriate Malayali died.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia