Bus Service | ദുബൈ - ഷാർജ റൂട്ടിൽ ഇൻ്റർസിറ്റി ബസുകൾ പുനരാരംഭിച്ച് ആർടിഎ; സർവീസുകൾ ഇങ്ങനെ
Apr 27, 2024, 13:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (KVARTHA) ശക്തമായ മഴയും അസ്ഥിരമായ കാലാവസ്ഥയും കാരണം നിർത്തിവെച്ച ദുബൈ - ശാർജ ഇൻ്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിച്ചതായി ദുബൈ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
< !- START disable copy paste -->
സർവീസ് ഇങ്ങനെ
* റൂട്ട് ഇ303: ദുബൈ യൂണിയൻ സ്‌ക്വയർ മെട്രോ സ്റ്റേഷൻ - ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷൻ
* റൂട്ട് ഇ307: ദുബൈ ദേര സിറ്റി സെൻ്റർ - ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷൻ
* റൂട്ട് ഇ307എ: ദുബൈ അബു ഹെയിൽ മെട്രോ സ്റ്റേഷൻ - ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷൻ
* റൂട്ട് ഇ306: ദുബൈ ഗുബൈബ ബസ് സ്റ്റേഷൻ - ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷൻ
* റൂട്ട് ഇ315: ദുബൈ ഇ ആൻഡ് മെട്രോ സ്റ്റേഷൻ - ഷാർജ മുവൈല ബസ് സ്റ്റേഷൻ
നേരത്തെ ഏപ്രിൽ 18 ന് അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ദുബൈയ്ക്കും മറ്റ് എമിറേറ്റുകൾക്കുമിടയിലുള്ള എല്ലാ ഇൻ്റർസിറ്റി ബസ് സർവീസുകളും ആർടിഎ നിർത്തിവച്ചിരുന്നു.
സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ അപ്‌ഡേറ്റുകൾക്കായി സോഷ്യൽ മീഡിയ ചാനലുകൾ പിന്തുടരാൻ ആർടിഎ അക്കാലത്ത് യാത്രക്കാരോട് നിർദേശിച്ചിരുന്നു.

Keywords: News, Malayalam News, World News, UAE News, Dubai, Bus Service, Sharjah, RTA resumes intercity bus services between Dubai and Sharjah

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.