ADVERTISEMENT
സൗദി: സാമൂഹിക പ്രവര്‍ത്തക റീം ആസാദിനെ സൗദി അറേബ്യയിലെ ഏറ്റവും ശക്തയായ വനിതയായി തെരഞ്ഞെടുത്തു.ഓലയന്‍ ടെസ്‌കോന്‍ കമ്പനി സി ഇ ലുബ്‌ന ഓലയനാണ് ശക്തയായ രണ്ടാമത്തെ വനിത.
വിദേശ വാണിജ്യകാര്യ മന്ത്രി ലുബ്ക അല്‍ഖാസിമി ,സൌദിയിലെ ആദ്യ വനിതാ അത് ലറ്റ് സാര അത്തര്‍ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചു. സൌദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അവസരം നല്‍കണമെന്ന് പറഞ്ഞ് ലോക ശ്രദ്ധ നേടിയ മനാര്‍ അല്‍ശരീഫും ശക്തരായ വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

Keywords: Gulf, Rim Azadi, Saudi Arabia,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.