കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിസാ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി
സന്ദര്‍ശക വിസ അനുവദിക്കുന്നതിനു കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കുവൈറ്റ് ആഭ്യന്തരമന്ത്രാലയമാണു നടപടി സ്വീകരിച്ചത്.
ഇനിമുതല്‍ കുവൈറ്റിലേക്ക് ഒരിക്കല്‍ സന്ദര്‍ശക വിസ ലഭിച്ചാല്‍ ആറു മാസത്തിനു ശേഷമേ വീണ്ടും അനുവദിക്കൂ. വിദേശികള്‍ക്കു സന്ദര്‍ശക വിസയില്‍ കൊണ്ടുവരാവുന്ന ബന്ധുക്കളുടെ കാര്യത്തിലും നിയന്ത്രണം കൊണ്ടുവന്നു.
നിലവിലെ നിയമപ്രകാരം ഭാര്യയെയും കുട്ടികളെയും മാത്രമേ കൊണ്ടുവരാന്‍ സാധിക്കൂ. വിദേശികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാതിരിക്കാനാണു തീരുമാനം. തൊഴിലാളികള്‍ക്കു പാര്‍ട്ട് ടൈം ജോലി ചെയ്യാനുള്ള അനുമതി നല്‍കുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും.
SUMMARY: Restriction on visiting visa in Kuwait

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.