SWISS-TOWER 24/07/2023

പരിക്കേറ്റവര്‍ക്കുള്ള ചികിത്സ ഉള്‍പെടെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഫലസ്തീന് 10 ലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ഖത്വര്‍

 


ADVERTISEMENT


ദോഹ: (www.kvartha.com 18.05.2021) ഗാസയിലെ ജനങ്ങള്‍ക്ക് പത്തു ലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ഖത്വര്‍. പരിക്കേറ്റവര്‍ക്കുള്ള ചികിത്സ ഉള്‍പെടെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് ഫന്‍ഡ് വിനിയോഗിക്കും. സഹായമെത്തിക്കുക ഗാസയിലെ ഖത്വര്‍ റെഡ് ക്രസന്‍ഡ് സൊസൈറ്റി വഴി.
Aster mims 04/11/2022

പരിക്കേറ്റവര്‍ക്കുള്ള ചികിത്സ ഉള്‍പെടെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഫലസ്തീന് 10 ലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ഖത്വര്‍


ആശുപത്രികളിലേക്കുള്ള മരുന്നുകള്‍, ഉപകരണങ്ങള്‍, ആംബുലന്‍സ് സേവനം, ഭക്ഷ്യവസ്തുക്കള്‍, തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം തുടങ്ങിയവയാണ് ഫന്‍ഡുപയോഗിച്ച് നടപ്പാക്കുക. ഗാസയില്‍ ഇസ്രാഈലി റോകെറ്റാക്രമണത്തില്‍ തകര്‍ന്ന മേഖലകള്‍ ഗാസയിലുള്ള ഖത്വര്‍ റെഡ് ക്രസന്‍ഡ് സൊസൈറ്റി ടീം സന്ദര്‍ശിച്ചതായാണ് റിപോര്‍ട്.

Keywords:  News, World, International, Gulf, Qatar, Help, Palestine, Injured, Funds, Doha, Drugs, Treatment, Qatar Red Crescent allocates $1 million for Palestine emergency response
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia