Child Died | തൃശ്ശൂര്‍ സ്വദേശികളുടെ ഒരു വയസുള്ള മകന്‍ ഖത്വറില്‍ മരിച്ചു

 


ADVERTISEMENT


തൃശ്ശൂര്‍: (www.kvartha.com) മലയാളി ദമ്പതികളുടെ മകന്‍ ഖത്വറില്‍ മരിച്ചു. ഏങ്ങാണ്ടിയൂര്‍ ചെമ്പന്‍ ഹൗസില്‍ കണ്ണന്‍ സി കെയുടെയും സിജിയുടെയും മകന്‍ വിദ്യുജ് കണ്ണന്‍ (1) ആണ് ദോഹയില്‍ മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി സിദ്ര ആശുപത്രിയില്‍ സുഖമില്ലാതെ ചികിത്സയില്‍ കഴിയുകയായിരുന്നു.
Aster_MIMS

Child Died | തൃശ്ശൂര്‍ സ്വദേശികളുടെ ഒരു വയസുള്ള മകന്‍ ഖത്വറില്‍ മരിച്ചു


പിതാവ് ഖത്വറില്‍ ഒരു സ്ഥാപനത്തില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്. മാതാവ് സിജി ഖത്വര്‍ എയര്‍വേസ് ജീവനക്കാരിയാണ്. കള്‍ചറല്‍ ഫോറം എക്‌സ് പാട്രിയേറ്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Keywords:  News,Kerala,State,Thrissur,Gulf,Death,Treatment,hospital,Child,Qatar, Qatar: One Year Old boy died
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia