ബലിപെരുന്നാൾ; യുഎഇയിൽ അവധി പ്രഖ്യാപിച്ചു; ഇപ്രാവശ്യം 6 ദിനങ്ങൾ ആഘോഷമാക്കാം

 


ADVERTISEMENT

ദുബൈ : (www.kvartha.com 17.07.2021) യുഎഇയിൽ ബലി പെരുന്നാൽ അവധി പ്രഖ്യാപിച്ചു. തൊഴിൽ മന്ത്രാലയം സ്വകാര്യ മേഖലയ്ക്ക് 4 ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 19  മുതൽ 22 വരെയാണ് അവധി. ദുൽ ഹജ്ജ് 9, അറഫ ദിനത്തിലാണ് (തിങ്കളാഴ്ച) അവധി ആരംഭിക്കുന്നത്. 22 വ്യാഴാഴ്ച അവധി അവസാനിക്കും. 

ബലിപെരുന്നാൾ; യുഎഇയിൽ അവധി പ്രഖ്യാപിച്ചു; ഇപ്രാവശ്യം 6 ദിനങ്ങൾ ആഘോഷമാക്കാം

നേരത്തെ പൊതുമേഖലയ്ക്ക് മാനവ വിഭവശേഷി വകുപ്പ് അവധി പ്രഖ്യാപിച്ചിരുന്നു. പൊതുമേഖല സ്ഥാപനങ്ങൾക്ക് ജൂലൈ 19, തിങ്കളാഴ്ച മുതലാണ് അവധി. ജൂലൈ 22 വ്യാഴാഴ്ച  വരെയാണ് അവധി. വെള്ളിയാഴ്ച, ശനി അവധി ദിനങ്ങൾ ആയതിനാൽ ഞായറാഴ്ച, ജൂലൈ 25 വരെ അവധി ലഭിക്കും. 

SUMMARY: Dubai: The Ministry of Human Resources and Emiratisation in the UAE on Sunday announced four-day holiday for the private sector employees in the country.
Aster_MIMS

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia