ബലിപെരുന്നാൾ; യുഎഇയിൽ അവധി പ്രഖ്യാപിച്ചു; ഇപ്രാവശ്യം 6 ദിനങ്ങൾ ആഘോഷമാക്കാം
Jul 17, 2021, 12:30 IST
ദുബൈ : (www.kvartha.com 17.07.2021) യുഎഇയിൽ ബലി പെരുന്നാൽ അവധി പ്രഖ്യാപിച്ചു. തൊഴിൽ മന്ത്രാലയം സ്വകാര്യ മേഖലയ്ക്ക് 4 ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 19 മുതൽ 22 വരെയാണ് അവധി. ദുൽ ഹജ്ജ് 9, അറഫ ദിനത്തിലാണ് (തിങ്കളാഴ്ച) അവധി ആരംഭിക്കുന്നത്. 22 വ്യാഴാഴ്ച അവധി അവസാനിക്കും.
SUMMARY: Dubai: The Ministry of Human Resources and Emiratisation in the UAE on Sunday announced four-day holiday for the private sector employees in the country.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.