ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (www.kvartha.com 08.10.2021) ദുബൈയില്‍ മകന്‍ പൃഥ്വിരാജിന് അമ്മ മല്ലിക സുകുമാരന്റെ പിറന്നാള്‍ സര്‍പ്രൈസ്. തന്റെ പുതിയ ചിത്രം ഭ്രമത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് ദുബൈയില്‍ എത്തിയത്. അമ്മ മല്ലിക സുകുമാരന്‍ സര്‍പ്രൈസ് ആയി ഈ സമയത്താണ് അവിടെ കേക് എത്തിച്ചത്. കേകിന് മുകളില്‍ എഴുതിയിരുന്നത് 'മോന് പിറന്നാള്‍ ആശംസകള്‍.. അമ്മ' എന്നായിരുന്നു.
പൃഥ്വിരാജിന്റെ ജന്മദിനം ഒക്ടോബര്‍ പതിനാറിനാണ്. എന്നാല്‍ പിറന്ന നാളിനാണ് അമ്മ മല്ലിക ദുബൈയില്‍ കേക് എത്തിച്ചത്. സോഷ്യല്‍ മീഡിയയില്‍ പൃഥ്വിരാജ് കേക് മുറിക്കുന്നതിന്റെയും കേകിന്റെയും ചിത്രങ്ങള്‍ വൈറലാണ്. പിറന്നാള്‍ ആഘോഷിക്കാന്‍ താരത്തിനൊപ്പം നടന്‍ ഉണ്ണി മുകുന്ദന്‍, നടി മംമ്ത മോഹന്‍ദാസ് എന്നിവരും ഉണ്ടായിരുന്നു.
Keywords: Prithviraj's mother prepares surprise for his birthday, Dubai, News, Birthday Celebration, Video, Prithvi Raj, Kerala, Cinema, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

