ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www kvartha.com 04.07.2017) പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രാഈല്‍ സന്ദര്‍ശിക്കുന്നു. ചൊവാഴ്ച്ച പുറപ്പെടുന്ന മോഡി വൈകുന്നേരത്തോടെ അവിടെയെത്തുമെന്നാണ് റിപ്പോർട്ട്. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രാഈൽ സന്ദർശിക്കുന്നത് എന്നതിനാൽ തന്നെ വളരെ ഗൗരവമായാണ് ഈ സന്ദർശനത്തെ ലോകം ഉറ്റു നോക്കുന്നത്.
സന്ദർശനത്തിന് മുന്നോടിയായി നടത്തിയ പ്രസ്താവനയിൽ പാകിതാനിൽ നിന്ന് ഇന്ത്യ അഭിമുഖീകരിക്കുന്ന ഭീകര പ്രവർത്തനങ്ങളിൽ ഇസ്രാഈൽ ഇന്ത്യയെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 'ഇന്ത്യക്ക് ഇസ്രാഈലിനെ പോലെ സ്വയം പ്രതിരോധിക്കാനുള്ള ശക്തിയുണ്ട്. ലഷ്കറെ ത്വയിബയും ഹമാസും തമ്മിൽ വ്യത്യാസമൊന്നുമില്ല. തീവ്രവാദം തന്നെയാണ് ഏഷ്യ പസഫിക് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മാർക് സോഫർ പറഞ്ഞു.
വിവിധ രംഗങ്ങളില്‍ കരാറുകള്‍ ഒപ്പുവെക്കുന്നുണ്ടെങ്കിലും, മോഡിയുടെ യാത്രയില്‍ ഉൗന്നല്‍ ആയുധക്കച്ചവടംതന്നെയാണെന്നാണ് സൂചന. ഇസ്രാഈലിലിന്റെ ഏറ്റവും വലിയ ആയുധ വിപണിയായി മാറിയ ഇന്ത്യക്ക് മിസൈല്‍, േഡ്രാണ്‍, റഡാര്‍ എന്നിങ്ങനെ ഇപ്പോള്‍തന്നെ പ്രതിവര്‍ഷം 6500 കോടിയോളം രൂപയുടെ യുദ്ധോപകരണങ്ങളാണ് അവര്‍ നല്‍കുന്നത്.
ഇസ്രാഈലിലെ ഇന്ത്യക്കാരെ കാണുന്നതടക്കം, മോദിയുടെ എല്ലാ പരിപാടികളിലും പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു ഒപ്പമുണ്ടാവും. പ്രസിഡന്റ് റ്യുവന്‍ റിവ്ളിന്, പ്രതിപക്ഷ നേതാവ് ഇസാഖ് ഹെര്‍സോഗ് എന്നിവരെയും മോഡി കാണുന്നുണ്ട്. അതേസമയം മോഡി ഫലസ്തീൻ സന്ദർശിക്കുന്നില്ല എന്നത് ആശങ്കയോടെയാണ് അറബ് രാജ്യങ്ങളും ഇറാനും നോക്കി കണക്കുന്നത്.
Image: Reuters (Representative)
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: Prime Minister Narendra Modi is expected to reach Israel at 6 pm (Indian time) and will be received by his Israeli counterpart Benjamin Netanyahu and other senior ministers at the airport. This is the first ever visit by an Indian PM to Israel. Ahead of PM Modi’s visit, Israel on Monday backed India on the issue of terror threat it faces from Pakistan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.