എയര്‍ ഇന്ത്യാ സമരം: മസ്‌ക്കറ്റില്‍ കുടുങ്ങിയ 100 യാത്രക്കാരില്‍ നിരവധി മലയാളികളും

 


എയര്‍ ഇന്ത്യാ സമരം: മസ്‌ക്കറ്റില്‍ കുടുങ്ങിയ 100 യാത്രക്കാരില്‍ നിരവധി മലയാളികളും
മസ്‌ക്കറ്റ്: എയര്‍ ഇന്ത്യാ സമരം ശക്തിയാര്‍ജ്ജിച്ചതോടെ കഴിഞ്ഞ മൂന്ന് ദിവസമായി മസ്‌ക്കറ്റില്‍ കുടുങ്ങിയ 100 യാത്രക്കാരില്‍ നിരവധി മലയാളികളും. മസ്‌ക്കറ്റിലെ ഹോട്ടലുകളില്‍ തങ്ങുന്ന യാത്രക്കാരെ വിവിധ വിമാനങ്ങളില്‍ നാട്ടിലേയ്ക്ക് അയക്കുമെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. എന്നാല്‍ വ്യാഴാഴ്ച തിരിക്കുന്ന വിമാനത്തില്‍ കുറച്ച് യാത്രക്കാരെ നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Keywords: Muscut, Air India, Passenger.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia