ADVERTISEMENT
ദുബൈ: (www.kvartha.com 24.04.2020) കുട്ടനാട് സ്വദേശി ദുബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കുട്ടനാട് രാമങ്കരി പഞ്ചായത്തില്‍ വേഴപ്ര നെല്ലുവേലി ഇടച്ചന്‍ പറമ്പ് എന്‍ സി തോമസ് മറിയമ്മ തോമസ് ദമ്പതികളുടെ മകന്‍ ജേക്കബ് തോമസ്(ചാച്ചപ്പന്‍-49) ആണ് മരിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹം കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. 20വര്‍ഷമായി വിദേശത്തു കഴിയുന്ന ഇദ്ദേഹം ദുബൈയിലെ സ്വകാര്യ കമ്പനിയിലെ സൂപ്പര്‍ വൈസറായിരുന്നു. ഭാര്യ: ബെറ്റ് സി.
ശവസംസ്‌ക്കാരം കൊവിഡ് പ്രൊട്ടോകോള്‍ പ്രകാരം ദുബൈയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ശവസംസ്‌ക്കാരം കൊവിഡ് പ്രൊട്ടോകോള്‍ പ്രകാരം ദുബൈയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: One more malayali died in Dubai due to covid, Dubai, News, Health, Health & Fitness, Dead, Hospital, Treatment, Gulf, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

