Accidental Death | ദുബൈയില്‍ നിന്ന് സലാലയിലേക്ക് വരികയായിരുന്ന ജിടിസിയുടെ ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്
Jan 10, 2023, 18:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മസ്ഖത്: (www.kvartha.com) ദുബൈയില്‍ നിന്ന് സലാലയിലേക്ക് വരികയായിരുന്ന ജിടിസിയുടെ ബസ് അപകടത്തില്‍പ്പെട്ട് ഒമാന്‍ സ്വദേശി മരിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റു. തുംറൈത്തിന് സമീപം തോകയില് ചൊവ്വാഴ്ച പുലര്‍ചെ അഞ്ചരമണിയോടെയായിരുന്നു അപകടം.
Keywords: One dead, several injured in Oman bus crash, Muscat, News, Accidental Death, Injured, Oman, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

