ADVERTISEMENT
ദോഹ: (www.kvartha.com 21.08.2021) ഖത്വറിലെ മുൻനിര ഓൺലൈൻ ഷോപിംഗ് സ്ഥാപനമായ ടുസുറ്റ് (tuzzut(dot)com) തിരുവോണ നാളായ ശനിയാഴ്ച പ്രത്യേകം ഓഫെർ ഒരുക്കിയിരിക്കുന്നു. 500 റിയാലിന് സാധനങ്ങൾ പർചേസ് ചെയ്താൽ 50 രൂപയുടെ ഇളവാണ് നൽകുന്നത്. ഓണം 2021 എന്ന കൂപെൻ കോഡ് വഴിയാണ് ഡിസ്കൗണ്ട് ലഭിക്കുക.
വിവിധ ബ്രാൻഡുകളിലെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ടുസുറ്റിൽ ലഭ്യമാണ്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, പെർഫ്യൂമുകൾ, വസ്ത്രങ്ങൾ, മൊബൈൽ ഫോൺ ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ടാബ്ലെറ്റുകൾ, ബാഗുകൾ, ഷൂസ്, സൗന്ദര്യവർധക വസ്തുക്കൾ, വാലറ്റുകൾ, പഠനത്തിന് സഹായമേകുന്ന കളിപ്പാട്ടങ്ങൾ, പൂക്കൾ, ഗിഫ്റ്റുകൾ, ഗാഡ്ജെറ്റുകൾ തുടങ്ങിയ സാധനങ്ങൾ ആകർഷകമായ വിലയിൽ ലഭിക്കുന്നു.
ഉപയോക്താക്കൾക്ക് വേഗത്തിലും എളുപ്പത്തിലും പർചേസ് ചെയ്യുന്നതിന് ടുസുറ്റിന്റെ മൊബൈൽ ഫോൺ ആപും ലഭ്യമാണ്. ലിങ്ക്: onelink(dot)to/zd8b9e
Keywords: Doha, Qatar, ONAM-2021, Price, Discount, Electronics Products, Mobile Phone, Application, Onam offer on Tuzzut in Qatar.
< !- START disable copy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.