ഖത്വറിൽ ഓണാഘോഷത്തിന് ഓഫെറുമായി ടുസുറ്റ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദോഹ: (www.kvartha.com 21.08.2021) ഖത്വറിലെ മുൻനിര ഓൺലൈൻ ഷോപിംഗ് സ്ഥാപനമായ ടുസുറ്റ് (tuzzut(dot)com) തിരുവോണ നാളായ ശനിയാഴ്ച പ്രത്യേകം ഓഫെർ ഒരുക്കിയിരിക്കുന്നു. 500 റിയാലിന് സാധനങ്ങൾ പർചേസ് ചെയ്താൽ 50 രൂപയുടെ ഇളവാണ് നൽകുന്നത്. ഓണം 2021 എന്ന കൂപെൻ കോഡ് വഴിയാണ് ഡിസ്‌കൗണ്ട് ലഭിക്കുക.

ഖത്വറിൽ ഓണാഘോഷത്തിന് ഓഫെറുമായി ടുസുറ്റ്

വിവിധ ബ്രാൻഡുകളിലെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ടുസുറ്റിൽ ലഭ്യമാണ്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, പെർഫ്യൂമുകൾ, വസ്ത്രങ്ങൾ, മൊബൈൽ ഫോൺ ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ടാബ്‌ലെറ്റുകൾ, ബാഗുകൾ, ഷൂസ്, സൗന്ദര്യവർധക വസ്തുക്കൾ, വാലറ്റുകൾ, പഠനത്തിന് സഹായമേകുന്ന കളിപ്പാട്ടങ്ങൾ, പൂക്കൾ, ഗിഫ്റ്റുകൾ, ഗാഡ്‌ജെറ്റുകൾ തുടങ്ങിയ സാധനങ്ങൾ ആകർഷകമായ വിലയിൽ ലഭിക്കുന്നു.


ഉപയോക്താക്കൾക്ക് വേഗത്തിലും എളുപ്പത്തിലും പർചേസ് ചെയ്യുന്നതിന് ടുസുറ്റിന്റെ മൊബൈൽ ഫോൺ ആപും ലഭ്യമാണ്. ലിങ്ക്: onelink(dot)to/zd8b9e

Keywords:  Doha, Qatar, ONAM-2021, Price, Discount, Electronics Products, Mobile Phone, Application,  Onam offer on Tuzzut in Qatar.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia