ഒമാനില്‍ 738 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു, രാജ്യത്ത് രോഗബാധിതരുടെ എണ്ണം 13,538 ആയി
Jun 3, 2020, 17:40 IST
ADVERTISEMENT
മസ്‌കത്ത്; (www.kvartha.com 03/06/2020) ഒമാനില്‍ ബുധനാഴ്ച 738 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 13,538 ആയി ഉയര്‍ന്നു. എട്ടുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 67 ആയി.
അതേസമയം 2845 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 10,626 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം 2845 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 10,626 പേരാണ് ചികിത്സയിലുള്ളത്.
Keywords: World, News, COVID19, corona, Gulf, Oman, Death, Oman Reports 738 new covid cases
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

