തീപിടുത്ത മുന്നറിയിപ്പ്; ചെന്നൈ-കുവൈത്ത് ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി
Nov 2, 2019, 11:43 IST
ADVERTISEMENT
കുവൈത്ത് സിറ്റി/ചെന്നൈ: (www.kvartha.com 02.11.2019)കാര്‍ഗോ അപ്പാര്‍ട്മെന്റിലെ തീപിടുത്ത മുന്നറിയിപ്പു സംവിധാനം (ഫയര്‍ അലാം) മുഴങ്ങിയതിനെ തുടര്‍ന്നു ചെന്നൈ-കുവൈത്ത് ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. 160 യാത്രക്കാരുമായി പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണു വെള്ളിയാഴ്ച പുലര്‍ച്ചെ 1.20നു പറന്നുയര്‍ന്നു നിമിഷങ്ങള്‍ക്കകം തന്നെ തിരിച്ചിറക്കിയത്.
കാര്‍ഗോ അപ്പാര്‍ട്മെന്റിലെ സ്മോക് ഡിറ്റക്ടര്‍ സംവിധാനം തകരാറിലായതാണ് അലാം മുഴങ്ങാന്‍ കാരണമെന്നു പിന്നീട് നടന്ന അന്വേഷണത്തില്‍ വ്യക്തമായി. അല്പസമയത്തിനകം തന്നെ തകരാര്‍ പരിഹരിച്ചു വിമാനം സര്‍വീസ് നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Now, false cargo fire alarm sends IndiGo flight back to Chennai,Kuwait, chennai, News, Flight, Business, Passengers, Gulf, World.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.