കൊറോണ: ഖത്തറിലെ മലയാളി പ്രവാസികള്‍ക്കായി ഹെൽപ്പ്ലൈനുമായി നോര്‍ക്ക റൂട്ട്സ്, ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് നേരിട്ട് ബന്ധപ്പെടാം
Apr 10, 2020, 18:09 IST
ദോഹ: (www.kvartha.com 10.04.2020) കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ഖത്തറിലെ മലയാളി പ്രവാസികള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിനായി കേരളാ സര്‍ക്കാരിന് കീഴിലുള്ള നോര്‍ക്ക റൂട്ട്സ് പ്രത്യേക ഹെല്‍പ്പ്ലൈന്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്‍റ് ഫോറത്തിന്റെ സഹകരണത്തോടെയാണ് ഹെല്‍പ്പ്ലൈന്‍റെ പ്രവര്‍ത്തനം. ഹെൽപ്പ്ലൈനിന്റെ രണ്ട് നമ്പറുകളിലായി ഹെല്‍പ്പ്ലൈനിൽ നിന്നും സേവനം ലഭ്യമാകും.
33178494, 55532367 എന്നിവയാണ് ഹെപ്പ്ലൈൻ നമ്പറുകൾ. നിലവിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും മറ്റും ഈ നമ്പറുകളിലേക്ക് വിളിക്കാം. ഖത്തർ അടക്കമുള്ള വിദേശങ്ങളിൽ മലയാളി പ്രവാസികൾ സാഹചര്യത്തിലാണ് നോർക്ക റൂട്ട്സ് ഹെൽപ്പ്ലൈൻ ആരംഭിച്ചത്.
Summary: Norka Roots Stars helpline Service in Qatar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.