സൗദി വല്‍ക്കരണം വാരാന്ത്യ അവധി: തീരുമാനത്തില്‍ പിറകോട്ടില്ല

 


റിയാദ്: സ്വകാര്യ കമ്പനികള്‍ തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസത്തെ അവധി നല്‍കണമെന്ന തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവിനു മാറ്റമുണ്ടാകില്ല എന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. സഊദി വല്‍ക്കരണവും രണ്ടു ദിവസത്തെ നിര്‍ബന്ധ അവധിയും മാര്‍ക്കറ്റില്‍ വിലക്കയറ്റം സ്യഷ്ട്ടിക്കുന്നു എന്ന ആരോപണം തള്ളിക്കൊണ്ടാണ് മന്ത്രാലയം ഈ പ്രസ്താവന നടത്തിയത്.

ഗഹനമായ പഠനങ്ങള്‍ക്കു ശേഷമാണ് പുതിയ നിയമ നിര്‍മാണങ്ങള്‍ നടത്തിയത് എന്നും പുതിയ നിയമങ്ങളില്‍ യാതൊരു മാറ്റവും വരുത്താന്‍ ഇപ്പോള്‍ ഉദ്ദേശമില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ആരോഗ്യ മേഖലയില്‍ സൗദി വല്‍ക്കരണവുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങള്‍ ചികിത്സാ ചിലവുകള്‍ 30 ശതമാനം വരെ വര്‍ധിക്കാന്‍ കാരണമാകുമെന്ന അഭിപ്രായം വ്യവസായ സംരംഭകരില്‍ നിന്നുണ്ടായിരുന്നു.

ആരോഗ്യ മേഖലയില്‍ നടപ്പിലാക്കിയ പുതിയ നിര്‍ദേശ പ്രകാരം നിതാഖാത്തില്‍ പച്ച കടംബ കടക്കാന്‍ 25 ശതമാനം തൊഴിലാളികളെങ്കിലും സഊദികളായിരിക്കണം എന്നത് നിര്‍ബന്ധമാണ്. എന്നാല്‍ മാര്‍ക്കറ്റ് ക്രമീകരണത്തിനും തൊഴില്‍ രഹിതരായ സൗദികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുമാണ് തങ്ങള്‍ മുന്‍ഗണന കൊടുക്കുന്നത് എന്നായിരുന്നു ഇതിനോട് പ്രതികരിക്കവേ മന്ത്രാലയത്തോട് ബന്ധപ്പെട്ടവര്‍ അറിയിച്ചത്.

സൗദി വല്‍ക്കരണം വാരാന്ത്യ അവധി: തീരുമാനത്തില്‍ പിറകോട്ടില്ല

SUMMARY: Ministry of labor rejected the opinion about price hike  in the market due the the two days weekend and saudization. the source told that , they implemented the law after the deep study recently new claims came that , the law will cause to price hike in the medical field. because the minimum 25 percent of labors must be saudi citizens. but the source said that, they give prefer to regulate market and reduce the unemployment of nationals.

Also read:
ആമിനയ്ക്ക് സഹായഹസ്തവുമായി നിരവധി പേരെത്തി

Keywords: Nitaqat, nitaqat, saudi law, saudi labor law, new saudi law, saudization, saudi market, green category, red category, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia