റമദാന്‍: വിമാന സമയങ്ങളില്‍ മാറ്റം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


റമദാന്‍: വിമാന സമയങ്ങളില്‍ മാറ്റം
നെടുമ്പാശേരി: റമദാന്‍ ആയതോടെ എയര്‍ഇന്ത്യയുടെയും എയര്‍ ഏഷ്യയുടേയും വിമാന സമയങ്ങളില്‍ മാറ്റം വരുത്തി. വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ ജിദ്ദയില്‍ നിന്നും കോഴിക്കോട് വഴി രാവിലെ 7.50ന് കൊച്ചിയിലെത്തുന്ന ഏ.ഐ 962 വിമാനം അടുത്ത മാസം 20 വരെ രാവിലെ 9.05നായിരിക്കും കൊച്ചിയിലെത്തുക. വൈകിട്ട് 3.20ന് വിമാനം കോഴിക്കോട് വഴി ജിദ്ദയിലേക്ക് മടങ്ങും.

ക്വലാലംപൂരില്‍നിന്നും വൈകിട്ട് 4.35 ന് കൊച്ചിയിലെത്തുന്ന എയര്‍ഏഷ്യയുടെ വിമാനം ഓഗസ്റ്റ് 10 മുതല്‍ രാത്രി 10.45നായിരിക്കും എത്തിച്ചേരുക. മടക്കം രാത്രി 11.25 നായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

  SUMMARY: Air India has announced new schedule of flight operations Jiddah to Kochi.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia