Dead | ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി സലാലയില്‍ മരിച്ചു
Feb 21, 2023, 19:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സലാല: (www.kvartha.com) ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി സലാലയില്‍ മരിച്ചു. ചേളാരി സൂപര്‍ ബസാറിലെ ചോലയില്‍ വീട്ടില്‍ അശറഫ് (50) ആണ് മരിച്ചത്. അസ്വസ്ഥയെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ചെ അശറഫ് സ്വകാര്യ ആശുപത്രിയില്‍ എത്തി ചികിത്സ തേടിയിരുന്നു.
Keywords: Native of Malappuram died in Salala due to heart attack, Oman, News, Dead, Dead Body, Malayalee, Gulf, World.
രണ്ട് വര്‍ഷത്തിലധികമായി സാദയിലെ അല്‍ കാഫില ബേകറിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. നേരത്തെ ദീര്‍ഘകാലം സഊദി അറേബ്യയില്‍ പ്രവാസിയായിരുന്നു. ഭാര്യ: അഫ്സത്. മക്കള്‍: ആദില്‍ അദ്നാന്, അഫ്നാന്, ശന്‍സ. മൃതദേഹം സലാലയില്‍ ഖബറടക്കുമെന്ന് കെഎംസിസി പ്രസിഡന്റ് നാസര്‍ പെരിങ്ങത്തൂര്‍ അറിയിച്ചു.
Keywords: Native of Malappuram died in Salala due to heart attack, Oman, News, Dead, Dead Body, Malayalee, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

