Road Accident | ഒമാനിലെ സീബില്‍ ബസപകടത്തില്‍പെട്ട് 22 പേര്‍ക്ക് പരുക്ക്
Jan 17, 2023, 14:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മസ്ഖത്: (www.kvartha.com) ഒമാനിലെ സീബില്‍ ബസ് അപകടത്തില്‍പെട്ട് 22 പേര്‍ക്ക് പരുക്കേറ്റു. ബസില്‍ 25 യാത്രക്കാരുണ്ടായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് മസ്ഖത് ഗവര്‍ണറേറ്റിലെ വിലായത്ത് സീബില്‍ അപകടം നടന്നത്. പരുക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കിയിട്ടുണ്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു.
Keywords: News,World,international,Muscat,Gulf,Accident,Road,Accidental Death,bus,Injured, More than 20 people injured in Muscat bus accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

