Road Accident | ഒമാനിലെ സീബില്‍ ബസപകടത്തില്‍പെട്ട് 22 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



മസ്ഖത്: (www.kvartha.com) ഒമാനിലെ സീബില്‍ ബസ് അപകടത്തില്‍പെട്ട് 22 പേര്‍ക്ക് പരുക്കേറ്റു. ബസില്‍ 25 യാത്രക്കാരുണ്ടായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. 

Road Accident | ഒമാനിലെ സീബില്‍ ബസപകടത്തില്‍പെട്ട് 22 പേര്‍ക്ക് പരുക്ക്


തിങ്കളാഴ്ച രാത്രിയാണ് മസ്ഖത് ഗവര്‍ണറേറ്റിലെ വിലായത്ത് സീബില്‍ അപകടം നടന്നത്. പരുക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കിയിട്ടുണ്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു.
Aster mims 04/11/2022

Keywords:  News,World,international,Muscat,Gulf,Accident,Road,Accidental Death,bus,Injured, More than 20 people injured in Muscat bus accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia