ദുബൈ: (www.kvartha.com 12.06.2016) അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ കീഴില്‍ നടക്കുന്ന ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരിയുടെ റമസാന്‍ പ്രഭാഷണത്തിന്റെ പ്രചരണാര്‍ഥം ദുബൈ മര്‍കസ് മൊബൈല്‍ ആപ്പ് പുറത്തിറക്കി. അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
വിശുദ്ധ ഖുര്‍ആനിനെയും ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയെയും പ്രതിപാദിക്കുന്ന ലേഖനങ്ങള്‍, പ്രഭാഷകന്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയെ പരിചയപ്പെടുത്തുന്ന വിവരങ്ങള്‍, ഫോട്ടോ ഗാലറി, വേദിയുടെ വിവരങ്ങള്‍, ശ്രോതാക്കള്‍ക്ക് ഇരിപ്പിടം ബുക്ക് ചെയ്യാനുള്ള അവസരം, പരിപാടിയുടെ തത്സമയ സംപ്രേഷണം എന്നിവ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്.
ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ദുബൈ മര്‍കസ് എന്ന് സെര്‍ച്ച് ചെയ്താല്‍ മൊബൈല്‍ ആപ്പ് ലഭിക്കും.
ദുബൈ മര്‍കസില്‍ നടന്ന ചടങ്ങില്‍ എ കെ അബൂബക്കര്‍ മൗലവി കാട്ടിപ്പാറ, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ശരീഫ് കാരശ്ശേരി, ശംസുദ്ദീന്‍ പയ്യോളി, അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, സുലൈമാന്‍ കന്മനം, അബ്ദുല്ല സഅദി ചെറുവാടി, കെ എ യഹ്‌യ ആലപ്പുഴ, ഫിറോസ് കൊല്ലം തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Dubai, Kanthapuram A.P.Aboobaker Musliyar, Gulf, Application, Quran, App Loanching,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.