ബഹ്‌റൈനിലെ ഇന്‍ഡ്യന്‍ സ്‌കൂളുകളുടെ പ്രതിനിധികളുമായി മന്ത്രി വി മുരളീധരന്‍ കൂടിക്കാഴ്ച നടത്തി
Aug 31, 2021, 18:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മനാമ: (www.kvartha.com 31.08.2021) മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ബഹ് റൈനിലെത്തിയ ഇന്‍ഡ്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ബഹ്‌റൈനിലെ ഇന്‍ഡ്യന്‍ സ്‌കൂളുകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
ഇന്‍ഡ്യയുടെ മഹത്തായ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നതിനൊപ്പം ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിലും, ഇന്‍ഡ്യന്‍ സ്‌കൂളുകള്‍ നല്‍കുന്ന സംഭാവനകളെയും മന്ത്രി അഭിനന്ദിച്ചു.
Keywords: Minister V Muraleedharan meets representatives of Indian schools in Bahrain, Manama, News, Bahrain, Visit, Meeting, Education, School, Minister, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
